പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പുകവലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പുകവലിക്കുക   ക്രിയ

അർത്ഥം : ഉന്മാദത്തിന് വേണ്ടി ചെയ്യുന്ന പ്രവർത്തി

ഉദാഹരണം : വിലക്ക് ഏർപ്പെടുത്തിയിട്ടും പൊതു ജനങ്ങൾ പൊതുസ്ഥലത്ത് പുകവലിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नशे आदि के लिए बीड़ी, सिगरेट आदि को सुलगाकर उसे बार-बार मुँह से खींचकर धुँआ मुँह में लेना और बाहर निकालना।

निषेध के बाद भी लोग सार्वजनिक स्थानों में धूम्र-पान करते हैं।
धूम पान करना, धूम-पान करना, धूमपान करना, धूम्र पान करना, धूम्र-पान करना, धूम्रपान करना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke

അർത്ഥം : പുകയില അല്ലെങ്കില്‍ കഞ്ചാവിന്റെ പുക ശക്തിയായി വലിക്കുക

ഉദാഹരണം : വയല്‍ വരമ്പിലിരുന്ന് കര്ഷകന്‍ പുകവലിച്ചുകൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तंबाकू या गाँजे का धुआँ जोर से खींचना।

खेत की मेड़ पर बैठकर किसान सुट्टा मार रहा था।
कश लेना, चुसकी लेना, चुस्की लेना, दम लेना, सुट्टा मारना, सूटा माराना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke

അർത്ഥം : പുകയില, കഞ്ചാവ് മുതലായവയുടെ പുക വായ് വഴി വലിച്ചെടുത്തിട്ട് പുറത്ത് വിടുക

ഉദാഹരണം : ശ്യാം അച്ഛനും അമ്മയും കാണാതെ പുകവലിക്കും പകല്‍ മുഴുവന്‍ അവന്‍ ഒരുപാട് സിഗരറ്റ് വലിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तम्बाकू, गाँजे आदि का धुआँ मुँह से खींचकर बाहर निकालना।

श्याम अपने माँ-बाप से छिपकर धूम्रपान करता है।
वह दिनभर में कई सिगरेट फूँकता है।
धूम्रपान करना, फूँकना, फूंकना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke