അർത്ഥം : ബീഡി, സിഗരറ്റ് മുതലായവയില്‍ നിറച്ച് വലിക്കുന്ന അല്ലെങ്കില് അതേപോലെ മൂക്കില്‍ വലിക്കുന്ന അല്ലെങ്കില്‍ തിന്നുന്ന പുകയിലയുടെ ഉണക്കിയ ഇല
ഉദാഹരണം :
അവന് പുകയില തിന്നുകയാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചുണ്ണാമ്പിന്റെ കൂടെ തിരുമി തിന്നുന്ന പുകയില
ഉദാഹരണം :
അവന് പുകയില തിന്നുന്ന ശീലം ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :