അർത്ഥം : നല്ല കുഞ്ഞിനെ കിട്ടുന്നതിനായിട്ട് ഗര്ഭാവസ്ഥയുടെ മൂന്നാം മാസം നടത്തുന്ന ചടങ്ങ്
ഉദാഹരണം :
കുഞ്ഞിന്റെ സമുചിതമായ വളര്ച്ചയ്ക്കായിട്ട് പുംസവനം എന്ന ചടങ്ങ നടത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छी संतान प्राप्त करने की कामना से किया जाने वाला संस्कार जो गर्भाधान के तीसरे महीने में किया जाता है।
गर्भस्थ शिशु के समुचित विकास के लिए पुंसवन संस्कार किया जाता है।