അർത്ഥം : മഞ്ഞള്, കുങ്കുമപ്പൂവ് മുതലായവയുടെ നിറം.
ഉദാഹരണം :
ഒരു ഭക്ഷണത്തില്‍ മഞ്ഞയും മറ്റതില്‍ കാവിയും ചേര്ക്കൂ .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Yellow color or pigment. The chromatic color resembling the hue of sunflowers or ripe lemons.
yellow, yellowness