അർത്ഥം : ദുഃഖം തരുന്ന അനുഭൂതി.
ഉദാഹരണം :
വര്‍ദ്ധിച്ചു വരുന്ന തീവ്രവാദം മുതലായവ കൊണ്ട് ദുഃഖാനുഭൂതിയാണ് ഉണ്ടാകുന്നത്.
പര്യായപദങ്ങൾ : ദുഃഖാനുഭൂതി, വ്യഥാനുഭൂതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह अनुभूति जिससे दुख हो।
बढ़ते हुए आतंकवाद, सांप्रदायिक दंगों आदि से दुखद अनुभूति होती है।