അർത്ഥം : ഒറ്റ കുതിരവണ്ടിയുടെ സഹായം ഉപേക്ഷിച്ചിട്ടു ഏതെങ്കിലും സ്ഥലത്തു് ഉറച്ചിരിക്കുക.
ഉദാഹരണം :
അതിഥി ഇരുപ്പുമുറിയില്‍ ഇരിക്കുന്നു.
പര്യായപദങ്ങൾ : ഇരിക്കാനുള്ളതു്, ഇരിപ്പിറ്റം, കസേര, തോലു്, നാല്ക്കാലി, പലക, പായ, ബഞ്ചു്, ഭദ്രാസനം, സിംഹാസനം, സോഫ, സ്റ്റൂൾ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर का नीचेवाला आधा भाग किसी आधार पर टिकाकर या रखकर पट्ठों के बल स्थित होना।
मेहमान बैठकखाने में बैठे हैं।അർത്ഥം : മരം ലോഹം എന്നിവ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഉയര്‍ന്ന ഇരിപ്പിടം
ഉദാഹരണം :
വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.
ഉദാഹരണം :
ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.
പര്യായപദങ്ങൾ : ഇരിപ്പിടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वस्तु जिस पर बैठा जाता हो।
गुरुजी के स्वागत में बच्चे अपना आसन छोड़कर खड़े हो गये।അർത്ഥം : പവിത്രവും വിശിഷ്ടവുമായ സ്ഥാനം
ഉദാഹരണം :
കാഞ്ചീപുരം പ്രസിദ്ധമായ പീഠം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിന് ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
ഉദാഹരണം :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആസനം, ഇരിപ്പിടം, കസേര, മുക്കാലി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.അർത്ഥം : ജോലിക്കാരന് ഇരുന്ന് പണിയുന്ന ചട്ടക്കൂട്.
ഉദാഹരണം :
ജോലിക്കാരന് പീഠത്തില്‍ നിന്നെഴുന്നേറ്റ് വര്‍ത്തമാനം പറയുവാന്‍ തുടങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :