അർത്ഥം : പതുക്കെ പതുക്കെ അവ്യക്തമായ സ്വരത്തില് എന്തെങ്കിലും പറയുക
ഉദാഹരണം :
മുത്തച്ഛന്‍ ഉറക്കത്തില്‍ പിറുപിറുത്ത് കൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धीरे-धीरे और अस्पष्ट स्वर में कुछ कहना।
दादाजी सोये-सोये बड़बड़ा रहे हैं।