പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിരിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിരിയുക   ക്രിയ

അർത്ഥം : തൊഴില്‍ അവസാനിപ്പിക്കുക

ഉദാഹരണം : സഭ പിരിഞ്ഞുചന്ത പിരിഞ്ഞു

പര്യായപദങ്ങൾ : അവസാനിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काम काज का बंद या खतम होना।

सभा उठ गई।
बाज़ार उठ गया।
उठना, खतम होना, खत्म होना, ख़तम होना, ख़त्म होना, समाप्त होना

Come or bring to a finish or an end.

He finished the dishes.
She completed the requirements for her Master's Degree.
The fastest runner finished the race in just over 2 hours; others finished in over 4 hours.
complete, finish

അർത്ഥം : പാല്, രക്തം മുതലായ കടുപ്പമുള്ള ദ്രവ പദാര്ഥങ്ങളിലുണ്ടാകുന്ന ഒരു മാറ്റം ഇതിലൂടെ അതിലെ മൂലകങ്ങള്‍ ഉള്ള ഭാഗവും ജലവും വേറെ വേറെയാകുന്നു

ഉദാഹരണം : ചൂട് കാലത്ത് പാല്‍ പതിവയി പിരിയുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूध, खून जैसे गाढ़े द्रव पदार्थ में ऐसा विकार होना जिससे उसका सार भाग अलग और पानी अलग हो जाय।

गर्मी के दिनों में दूध अक्सर फटता है।
फटना

Go sour or spoil.

The milk has soured.
The wine worked.
The cream has turned--we have to throw it out.
ferment, sour, turn, work

അർത്ഥം : ബന്ധം എന്നിവ തകരുക

ഉദാഹരണം : സലാമിന്റെ വിവാഹ ബന്ധം തകര്ന്നു പോയി

പര്യായപദങ്ങൾ : ഉടയുക, തകരുക, വേർപെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रिश्ता या संबंध आदि का टूट जाना।

सलमा की शादी टूट गई।
टूटना

Come to an end.

Their marriage dissolved.
The tobacco monopoly broke up.
break up, dissolve

അർത്ഥം : വേര്പെടുന്നത് സംബന്ധിച്ച.

ഉദാഹരണം : പരസ്പരം ഉള്ള വഴക്കു കാരണം ഭര്ത്താവും ഭാര്യയും പിരിഞ്ഞു.

പര്യായപദങ്ങൾ : വേര്പിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संबंध आदि का टूटना।

आपसी झगड़े के कारण पति पत्नी अलग हो गए।
अलग होना