അർത്ഥം : ജോലി ചെയ്യാതെ മടങ്ങാത്ത.
ഉദാഹരണം :
പിന്വലിയാത്ത ഏതെങ്കിലും ആളിന് ഈ ജോലി നല്കുന്നതു ശരിയായിരിക്കും.
പര്യായപദങ്ങൾ : ഉത്സാഹം ഉള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു കാര്യത്തില്‍ നിന്നും പിന്‍വാങ്ങാത്ത വ്യക്തി.
ഉദാഹരണം :
പിന്വലിയാത്ത വ്യക്തികള്‍ക്ക് നിശ്ചയമായും വിജയം ലഭിക്കും.
പര്യായപദങ്ങൾ : പിന്മാറാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :