അർത്ഥം : പിന്നാലെ വരുന്നവന്.
ഉദാഹരണം :
ഓട്ടത്തില്‍ പിന്നിലായ കുട്ടികള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നു.
പര്യായപദങ്ങൾ : പിന്നിലായ, പിറകിലായ, പിറകെയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having the lower score or lagging position in a contest.
Behind by two points.