അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മിനുസം കാരണം ഏതെങ്കിലും വസ്തുവിന് അതിന്റെ സ്ഥലത്ത് നില്ക്കാന് കഴിയാതിരിക്കുക.
ഉദാഹരണം : വഴിയില്‍ നടക്കുന്ന സമയത്ത് എന്റെ കാല് തെന്നുകയും ഞാന്‍ വീഴുകയും ചെയ്തു.
പര്യായപദങ്ങൾ : ഇടറുക, തെന്നുക, തെറ്റുക, വഴുതുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।
Move obliquely or sideways, usually in an uncontrolled manner.
ഇൻസ്റ്റാൾ ചെയ്യുക