പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാറ്റുക   ക്രിയ

അർത്ഥം : കൊഴിച്ചെടുത്ത ധാന്യം പാറ്റി നെല്ലും പതിരു വേര്‍ തിരിക്കുക

ഉദാഹരണം : കളപ്പുരയില് കർഷകന്‍ ധാന്യം പാറ്റുകയാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दायें हुए गल्ले को हवा में उड़ाकर भूसे आदि को अन्न से अलग करना।

खलिहान में किसान गल्ला ओसा रहा है।
उसाना, ओसाना, गाहना, डाली देना, बरसाना

അർത്ഥം : മുറത്തില്‍ ധാന്യങ്ങള്‍ ഇട്ട് അത് തുള്ളിച്ച് വൃത്തിയാക്കുക

ഉദാഹരണം : ഗോതമ്പ് പൊടിക്കുന്നതിന് മുമ്പായി പാറ്റുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूप में अन्न आदि रखकर उसे उछालते हुए साफ़ करना।

गेहूँ को पिसाने से पहले फटकते हैं।
फटकना, फटकारना

Blow away or off with a current of air.

Winnow chaff.
The speaker ceased to be an amusing little gnat to be fanned away and was kicked off the forum.
fan, winnow

അർത്ഥം : മുറം അല്ലെങ്കില്‍ നേര്ത്തങ തുണി എന്നിവ കൊണ്ട് പൊടി അല്ലെങ്കില്‍ ധാന്യം എന്നിവയിലുള്ള മാലിന്യങ്ങള്‍ മുകളിലേക്ക് കൊണ്ടുവരിക

ഉദാഹരണം : മാവ് കെട്ടിവയ്ക്കുന്നതിന് മുമ്പ് അത് പാറ്റുക

പര്യായപദങ്ങൾ : അരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इलेक्ट्रानिक तरीके से ध्वनि या चित्र को चुम्बकीय फीते पर चिह्नित करवाना।

पुलिस ने उनके वार्तालाप को टेप करवाया।
अभिलेखन करवाना, अभिलेखन कराना, टेप करवाना, टेप कराना, रिकार्ड करवाना, रिकार्ड कराना

അർത്ഥം : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

ഉദാഹരണം : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, വേർതിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

അർത്ഥം : ധാന്യത്തില്‍ നിന്ന് ധാന്യമണിയും പ്തിരും വൈക്കോലും വേര്തിചരിക്കുക

ഉദാഹരണം : അമ്മ അരി പാറ്റുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज में से कण या भूसी कूट या फटककर अलग करना।

माँ चावल छाँट रही है।
छाँटना

Divide into components or constituents.

Separate the wheat from the chaff.
separate