പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാറിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാറിക്കുക   ക്രിയ

അർത്ഥം : കാറ്റില്‍ അലയടിപ്പിക്കുക അല്ലെങ്കില്‍ കാറ്റില് അലയടിപ്പിക്കുന്നതാക്കുക

ഉദാഹരണം : പ്രധാന അദ്ധ്യാപകന്‍ കൊടി പാറിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा में लहरने में प्रवृत्त करना या ऐसा करना कि हवा में लहरे।

प्रधानाचार्य झंडा लहरा रहे हैं।
फरफराना, फहराना, लहराना

Raise.

Hoist the flags.
Hoist a sail.
hoist, run up

അർത്ഥം : കാറ്റില്‍ പലസ്ഥലത്തായി ചിതറുക

ഉദാഹരണം : ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു

പര്യായപദങ്ങൾ : പറത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा में इधर-उधर छितराना या फैलाना।

होली में लोग अबीर और गुलाल उड़ाते हैं।
उड़ाना

Propel through the air.

Throw a frisbee.
throw