പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാരമ്പര്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വസ്തുക്കള്‍ അല്ലെങ്കില്‍ കാര്യങ്ങളുടെ മുന്നും പിന്നും ഉള്ള അവസ്ഥ അഥവാ ഭാവം

ഉദാഹരണം : പരസ്പ്പരം കത്തിടപാടുകള്‍ നടത്തുന്ന പാരമ്പര്യം ഇല്ലാതാവാന്‍ അനുവദിക്കരുത്.

പര്യായപദങ്ങൾ : പരമ്പര, പിന്‍ തുടര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वस्तुओं, कार्यों या घटनाओं आदि के क्रम से आगे-पीछे होने की अवस्था या भाव या लगातार होने की अवस्था।

आपस में चिट्ठियाँ भेजने का क्रम टूटना नहीं चाहिए।
अनुक्रम, अनुक्रमणिका, आनुपूर्व, आर्डर, ऑर्डर, क्रम, चरण, ताँता, तार, शृंखला, सिलसिला

A following of one thing after another in time.

The doctor saw a sequence of patients.
chronological sequence, chronological succession, sequence, succession, successiveness

അർത്ഥം : സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക രീതികളെ അപേക്ഷിച്ച് വളരെ അധികം മഹത്വപൂര്ണ്ണമാണെന്നുള്ള വിശ്വാസം.

ഉദാഹരണം : ഞങ്ങളുടെ വീട്ടിലെ ജനങ്ങള്‍ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह विश्वास कि समाज के लिए रीति-रिवाज और परंपराएँ आधुनिक विचारों की अपेक्षा अधिक महत्वपूर्ण हैं।

हमारे घर के सभी लोग परंपरावाद पर विश्वास करते हैं।
परंपरा वाद, परंपरा-वाद, परंपरावाद, परम्परा वाद, परम्परा-वाद, परम्परावाद

The doctrine that all knowledge was originally derived by divine revelation and that it is transmitted by traditions.

traditionalism

അർത്ഥം : പാരമ്പര്യത്തെ ചൊല്ലിയുള്ള വിശ്വാസം.

ഉദാഹരണം : നാം നമ്മുടെ പൈതൃകം നില നിര്ത്തണം.

പര്യായപദങ്ങൾ : പൈതൃകം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परम्पराओं के प्रति सच्ची निष्ठा।

हमें अपनी पारंपरिकता बनाए रखना चाहिए।
परंपरागतता, परम्परागतता, पारंपरिकता, पारम्परिकता

Strict adherence to traditional methods or teachings.

traditionalism, traditionality

അർത്ഥം : തലമുറകളായി അച്ഛന്റേയും അമ്മയുടേയും ഗുണം മക്കള്ക്ക് ലഭിക്കുന്ന പ്രക്രിയ.

ഉദാഹരണം : ഗ്രെഗൊര്‍ ജോണ്‍ മെന്ഡല് പാരമ്പര്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जैविक प्रक्रिया जिसके अंतर्गत किसी माता-पिता के आनुवंशिक गुण उनकी संतानों में आ जाते हैं।

ग्रेगर जान मेंडल आनुवंशिकता के जनक थे।
आनुवंशिकता, वंशानुक्रमिकता, वंशानुगतता

The biological process whereby genetic factors are transmitted from one generation to the next.

heredity