അർത്ഥം : പാരമ്പര്യം അല്ലെങ്കില്‍ കുടുംബ സംബന്ധമായ
ഉദാഹരണം :
“അയാള്‍ ഇന്നും അയാളുടെ കുടുംബപരമായ പാരമ്പര്യം നിലനിര്‍ത്തുന്നു”
പര്യായപദങ്ങൾ : കുലപരമായ, പാരമ്പര്യമായുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of or characteristic of race or races or arising from differences among groups.
Racial differences.അർത്ഥം : പാരമ്പര്യമായി വന്നു ചേര്‍ന്ന.
ഉദാഹരണം :
അവന് വിവാഹത്തിന്റെ അവസരത്തില്‍ പാരമ്പര്യ വേഷഭൂഷാദികളില്‍ വളരെ ആകൃഷ്ടനായി തോന്നി.
പര്യായപദങ്ങൾ : പൈതൃക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :