അർത്ഥം : വിദ്യാഭ്യാസം മുതലായവ കൊണ്ട് ലഭിച്ച അറിവ്.
ഉദാഹരണം :
പുരാതന കാലത്ത് കാശിയെ പാണ്ഡിത്യ കേന്ദ്രമായി മാനിച്ചിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An ability that has been acquired by training.
accomplishment, acquirement, acquisition, attainment, skillഅർത്ഥം : ജ്ഞാനം ഉണ്ടാകുക അല്ലെങ്കില്‍ ജ്ഞാനി ആകുന്ന അവസ്ഥ.
ഉദാഹരണം :
പാണ്ഡിത്യത്തിന്റെ ബലത്തില്‍ ശങ്കരാചാര്യര്‍ നശിച്ചു കൊണ്ടിരുന്ന ഹിന്ദു മതത്തെ രക്ഷിച്ചു.
പര്യായപദങ്ങൾ : വിചക്ഷണത, വിദ്യാപരിചയം, വൈദൂഷ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Profound scholarly knowledge.
encyclopaedism, encyclopedism, eruditeness, erudition, learnedness, learning, scholarshipഅർത്ഥം : ഏതെങ്കിലും ഒരു കാര്യം ശരിയായി മനസ്സിലാക്കുന്നതിനുള്ള കഴിവ് അല്ലെങ്കില്‍ അതിലുള്ള നല്ല ജ്ഞാനം
ഉദാഹരണം :
ഈ വിഷയത്തില്‍ അവന് നല്ല ജ്ഞാനം ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :