അർത്ഥം : വയലിന് ചുമത്തുന്ന പിഴ അത് പണത്തിന്റെ രൂപത്തിലല്ലാതെ അരി, ഗോതമ്പ് എന്നിവയുടെ രൂപത്തില് ഈടാക്കുന്നു
ഉദാഹരണം :
ജന്മി വ്യവസ്ഥയില് ജന്മിമാര് കര്ഷകരില് നിന്ന് പാട്ടബാക്കി ഈടാക്കിയിരുന്നു
പര്യായപദങ്ങൾ : പാട്ടബാക്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खेत का वह लगान जो रुपये-पैसे के रूप में नहीं बल्कि गेहूँ, चावल आदि पैदावरों के रूप में हो।
जमींदारी युग में कुछ जमींदार किसानों से जिन्सी लगान वसूल करते थे।Charge against a citizen's person or property or activity for the support of government.
revenue enhancement, tax, taxation