പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാട്   നാമം

അർത്ഥം : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

ഉദാഹരണം : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

പര്യായപദങ്ങൾ : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധര്മ്മം, ധാര്മ്മിക ബാധ്യത, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility

അർത്ഥം : മുറിവ് ഉണങ്ങിയ ശേഷം ആ ഭാഗത്ത് മാംസം വന്ന് മൂടിനിൽക്കുന്നത്

ഉദാഹരണം : മുറിവുണങ്ങിയിട്ടും അവിടെ തഴമ്പ് ഉണ്ട്

പര്യായപദങ്ങൾ : തഴമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

माँस की जमी हुई गाँठ।

घाव भरने के बाद अब वहाँ पर गुलथी पड़ गई है।
गुलथी

അർത്ഥം : അമര്ച്ച മൂലം മണ്ണില്‍‍ ഉണ്ടാകുന്ന ചിഹ്നം.

ഉദാഹരണം : രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.

പര്യായപദങ്ങൾ : അങ്കം, അടയാളം, മറുക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने आप बना हुआ या किसी चीज़ के संपर्क, संघर्ष या दाब से पड़ा हुआ या डाला हुआ चिन्ह।

रेगिस्तान में जगह-जगह ऊँट के पैरों के निशान नज़र आ रहे थे।
चिन्ह, चिह्न, छाप, निशान

A concavity in a surface produced by pressing.

He left the impression of his fingers in the soft mud.
depression, impression, imprint

അർത്ഥം : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

ഉദാഹരണം : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

പര്യായപദങ്ങൾ : അടയാളം, കുറി, വര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line