പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാകമാവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാകമാവുക   ക്രിയ

അർത്ഥം : ഉണ്ടാവുക

ഉദാഹരണം : ഈ വര്ഷം വയലില്‍ നിന്ന് നല്ല പോലെ വിളഞ്ഞു

പര്യായപദങ്ങൾ : മൂക്കുക, വിളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैदा या उत्पन्न होना।

इस साल खेतों में अत्यधिक अनाज उत्पन्न हुआ।
उगना, उगवना, उतपनना, उत्पन्न होना, उपजना, निकलना, पैदा होना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow

അർത്ഥം : തുണി, ആഭരണം എന്നിവ ശരീരത്തില്‍ ശരിയായ രീതിയില്‍ ഇടുക

ഉദാഹരണം : ഇത്രയും ചെറിയ കമ്മീസ് എനിക്ക് പാകമാവുകയില്ല

പര്യായപദങ്ങൾ : കണക്കാവുക, ഫിറ്റാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़ा, गहना आदि का शरीर पर ठीक तरह से बैठना।

इतनी छोटी कमीज़ मुझे नहीं आएगी।
आना, ठीक आना, ठीक होना, फिट आना, फिट होना, सधना, होना

Conform to some shape or size.

How does this shirt fit?.
fit

അർത്ഥം : ഫലം മുതലായവ പാകമായി ഭക്ഷ്യയോഗ്യമാവുക.

ഉദാഹരണം : കൂടയിലെ എല്ലാ മാമ്പഴവും പഴുത്തത് ആണ് .

പര്യായപദങ്ങൾ : പഴുക്കുക, വിളയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फल आदि का पुष्ट होकर खाने योग्य होना।

टोकरी के सारे आम पके हैं।
पकना, परिपक्व होना

Grow ripe.

The plums ripen in July.
ripen