അർത്ഥം : തിന്നുകയും ചപ്പിക്കുടിക്കുകയും ചെയ്യാവുന്ന ഒരു ഫലം.
ഉദാഹരണം :
തത്ത മരത്തില്‍ ഇരുന്നു് മാങ്ങ തിന്നുന്നു.ശാസ്ത്രം മാങ്ങക്കു രാജകീയ സിംഹാസനത്തിന്റെ സ്ഥാനം കൊടുത്തിട്ടുണ്ടു്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Large oval tropical fruit having smooth skin, juicy aromatic pulp, and a large hairy seed.
mango