അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഫലങ്ങൾ ഉമിയിൽ വച്ച് പഴുപ്പിക്കുക
ഉദാഹരണം : ഉമിയിൽ വച്ച മാങ്ങ പഴുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
फलों का भूसे अदि में दबकर पकना।
Grow ripe.
അർത്ഥം : ഫലം മുതലായവ പാകമായി ഭക്ഷ്യയോഗ്യമാവുക.
ഉദാഹരണം : കൂടയിലെ എല്ലാ മാമ്പഴവും പഴുത്തത് ആണ് .
പര്യായപദങ്ങൾ : പാകമാവുക, വിളയുക
फल आदि का पुष्ट होकर खाने योग्य होना।
ഇൻസ്റ്റാൾ ചെയ്യുക