അർത്ഥം : നീണ്ടു വളഞ്ഞ മധുരമുള്ള പഴം.
ഉദാഹരണം :
അവന് പഴം തിന്നുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പഴുത്ത കായ, വാഴപ്പഴം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक फल जो लम्बा, गूदेदार तथा मीठा होता है।
वह केला खा रहा है।Elongated crescent-shaped yellow fruit with soft sweet flesh.
bananaഅർത്ഥം : പഴം
ഉദാഹരണം :
പഴത്തിന്റെ മാംസളഭാഗം പോഷക സമൃദ്ധമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.
gum