അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചിരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം : അവന്റെ ചിരി മോഹിപ്പിക്കുന്നതാണ്.
പര്യായപദങ്ങൾ : അതിഹസിതം, ചിരി, ചിറി, ചിളി, പുഞ്ചിരി, പ്രഫുല്ലത, മന്ദഹാസം, മുഖപ്രസാദം, സന്തോഷം, സ്മിതം, സ്മേരം, ഹസിതം, ഹാസം, ഹാസ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
हँसने की क्रिया या भाव।
ഇൻസ്റ്റാൾ ചെയ്യുക