പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പറമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പറമ്പ്   നാമം

അർത്ഥം : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ഉദാഹരണം : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നിലം, ഭൂമി, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

അർത്ഥം : നാലുഭാഗത്തും നിന്ന് വളഞ്ഞു കെട്ടിയിരിക്കുന്ന വലിയ ഭൂ വിഭാഗം

ഉദാഹരണം : കാലി തൊടിയില്‍ മേയുന്നു

പര്യായപദങ്ങൾ : തൊടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चारों ओर से घिरा हुआ बड़ा मैदान।

गाय बाड़े में चर रही है।
खरक, बाड़ा