അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ ജീവിയെ പറക്കുന്നതിനായി പ്രവര്ത്തിപ്പിക്കുക
ഉദാഹരണം :
പൈലറ്റ് വിമാനം പറത്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी उड़ने वाली वस्तु या जीव को उड़ने में प्रवृत्त करना।
पायलेट हवाई जहाज़ उड़ाता है।Display in the air or cause to float.
Fly a kite.അർത്ഥം : കാറ്റില്‍ പലസ്ഥലത്തായി ചിതറുക
ഉദാഹരണം :
ഹോളിയുടെ അന്ന് ആളുകള്‍ കുങ്കുമവും ചുവന്ന പൊടികളും കാറ്റില്‍ പറത്തുന്നു
പര്യായപദങ്ങൾ : പാറിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തുണി മുതലായ്‌വ കാറ്റില്‍ പറത്തുന്ന ക്രിയ
ഉദാഹരണം :
മുണ്ട് കാറ്റില്‍ പറത്തി ഉണക്കിയാല്‍ അതില്‍ ചുളിവുകള്‍ വീഴില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :