പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിശ്രമിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുക.

ഉദാഹരണം : ഈ ജോലി ചെയ്തതിനു ശേഷം ഞാന്‍ താങ്ങളുടെ ജോലി ചെയ്യാം.

പര്യായപദങ്ങൾ : ഇടപാടു്‌ തീര്ക്കുക, ഉദ്യോഗം നോക്കുക, കാര്യം ചെയ്യുക, ജോലി ചെയ്യുക, നിയമനം നടത്തുക, പണി ചെയ്യുക, പണിചെയ്യുക, പദവി കൊടുക്കുക, പ്രവര്ത്തനം ചെയ്യുക, യത്നിക്കുക, വേല ചെയ്യുക, സേവനം ചെയ്യുക, സ്ഥാനം കൊടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य को करना।

यह काम करने के बाद मैं आपका काम करूँगा।
जल्दी-जल्दी हाथ चलाओ।
अंजाम देना, करना, काम करना, कार्य करना, हाथ चलाना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

അർത്ഥം : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്

ഉദാഹരണം : വിജയിക്കുന്നതിനായി അവന്‍ കഠോര പ്രയത്നം ചെയ്തു

പര്യായപദങ്ങൾ : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, യത്നിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई उद्देश्य सिद्ध करने के लिए कार्य करना।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही कार्य सफ़ल होता है।
उद्यम करना, उद्योग करना, कोशिश करना, चेष्टा करना, प्रयत्न करना, प्रयास करना, यतन करना, यत्न करना, हाथ पैर मारना, हाथ-पैर मारना

Attempt by employing effort.

We endeavor to make our customers happy.
endeavor, endeavour, strive

അർത്ഥം : ചിലകാര്യങ്ങൾ സൂക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തുക

ഉദാഹരണം : അവൻ മാനവാധികാരത്തിനു വേണ്ടി പരിശ്രമിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अधिकार आदि की प्राप्ति या किसी वस्तु आदि को बनाए रखने के लिए लगे रहना।

वह मानवाधिकार के लिए लड़ रहा है।
लड़ना, लड़ाई करना

അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക

ഉദാഹരണം : “രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”

പര്യായപദങ്ങൾ : അദ്ധ്വാനിക്കുക, പ്രയത്നിക്കുക, മുഴുകിയിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम में लगे रहना।

राजीव आगे बढ़ने के लिए दिन-रात परिश्रम करता है।
उद्यम करना, परिश्रम करना, पसीना बहाना, मशक्कत करना, मेहनत करना, श्रम करना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work

അർത്ഥം : വളരെ അധികം പരിശ്രമിക്കുക

ഉദാഹരണം : ജോലിക്കാരൻ പകൽമുഴുവൻ പരിശ്രമിച്ചിട്ട് എവിടെയെങ്കിലും ചെന്ന് ഭക്ഷണം ശേഖരിക്കണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य को कर पाना।

वह जान बचाकर भागने में सफल हो गया।
कामयाब होना, सफल होना

പരിശ്രമിക്കുക   നാമവിശേഷണം

അർത്ഥം : പരിശ്രമിക്കുന്ന ആള്.

ഉദാഹരണം : പരിശ്രമിക്കുന്ന വ്യക്തി എപ്പോഴും സഫലനാണു്.

പര്യായപദങ്ങൾ : അധ്വാനിക്കുക, കഠിനയത്നം ചെയ്യുക, ക്ളേശിക്കുക, ദീര്ഘയത്നം ചെയ്യുക, പരീക്ഷിച്ചു നോക്കുക, പാടു പെടുക, പ്രയത്നിക്കുക, പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, ശ്രമം നടത്തുക, ശ്രമിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो परिश्रम करता हो।

परिश्रमी व्यक्ति हमेशा सफल होता है।
अध्यवसायी, उद्यमी, करतबिया, करतबी, कर्मठ, कर्मशील, तच्छील, परिश्रमी, पुरुषार्थी, मेहनतकश, मेहनती, श्रमी

Characterized by hard work and perseverance.

hardworking, industrious, tireless, untiring