പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിശോധിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നോക്കുന്ന അല്ലെങ്കില്‍ കണ്ടുപിടിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

ഉദാഹരണം : നാം സ്വർണ്ണത്തിന്റെ ശുദ്ധത തട്ടാനെ കൊണ്ട് പരിശോധിപ്പിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परखने या जाँचने का काम दूसरे से कराना।

हम सोने के गहनों की शुद्धता सुनार से परखवाते हैं।
परखवाना, परखाना

അർത്ഥം : എന്തെങ്കിലും നോക്കുന്നത് മറ്റൊരാളേ കൊണ്ട് ചെയ്യിപ്പിക്കുക

ഉദാഹരണം : വേദന കൊണ്ട് ദുഃഖിക്കുന്ന അമ്മൂമ്മ തന്റെ മുട്ടുകളെ പരിശോധിപ്പിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अँकाने का काम दूसरे से कराना।

दर्द से पीड़ित दादी ने अपने घुटनों को अँकवाया।
अँकवाना, अँकाना

അർത്ഥം : അന്വേഷിക്കുന്ന ജോലി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

ഉദാഹരണം : അദ്ധ്യാപകന് ഉത്തരക്കടലാസ് തന്റെ മകളെ കൊണ്ട് നോക്കിപ്പിച്ചു

പര്യായപദങ്ങൾ : നോക്കിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जाँचने का काम दूसरे से करवाना।

शिक्षक ने उत्तर पुस्तिका अपनी बेटी से जँचवाया।
जँचवाना