അർത്ഥം : ആശ്ചര്യമുള്ള.
ഉദാഹരണം :
അവന്റെ പണി കണ്ട് ഞങ്ങളെല്ലാം വിസ്മയിച്ചവരായി.
പര്യായപദങ്ങൾ : അമ്പരന്ന, വിസ്മയിച്ച
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Filled with the emotional impact of overwhelming surprise or shock.
An amazed audience gave the magician a standing ovation.