അർത്ഥം : ജയമില്ലാതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ജീവിതത്തിലെ പരാജയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഗുണപാഠം പഠിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : അപജയം, അപഭൂതി, അഭിവിപ്ളവം, അസിദ്ധി, ഉപേക്ഷണം, തോല്‌മ, തോല്‌വി, തോല്‌വ്, നിഷ്ഫലത, പരാജയം, പരാഭൂതി, വിഫലത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
असफल होने की अवस्था या भाव।
जीवन की असफलताओं से हमें सबक लेना चाहिए।Lack of success.
He felt that his entire life had been a failure.