പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പണപ്പെട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അടപ്പുള്ള ആഴമേരിയ പ്ളാസ്റ്റിക്‌ പാത്രം.

ഉദാഹരണം : പഞ്ചസാരയും മറ്റും ഇടുന്നതിനായിട്ടു്‌ അയാള്‍ ചന്തയില്‍ നിന്നു്‌ നാലു്‌ പാത്രം വാങ്ങി.

പര്യായപദങ്ങൾ : കാര്ട്ടന്, ചിമിഴു്‌, ചെപ്പു്‌, ഡപ്പ, ഡബ്ബ, ഡിബ്ബ, തോല്പ്പെട്ടി, പെട്ടകം, പെട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु, प्लास्टिक, आदि का ढक्कनदार और गहरा पात्र।

शक्कर आदि रखने के लिए उसने बाज़ार से चार डिब्बे ख़रीदे।
डब्बा, डिब्बा, संपुट, सम्पुट

അർത്ഥം : രൂപയും ചില്ലറയും സൂക്ഷിക്കുന്ന പെട്ടി.

ഉദാഹരണം : അവന്‍ എല്ലാ ദിവസവും പണപ്പെട്ടിയില്‍ പത്ത് രൂപ വീതം ഇടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पात्र जिसमें रुपया-पैसा संग्रह किया जाता है।

वह प्रतिदिन गुल्लक में दस रुपये डालता है।
गल्ला, ग़ल्ला, ग़ोलक, गुल्लक, गोलक

A child's coin bank (often shaped like a pig).

penny bank, piggy bank