പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഠനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പഠനം   നാമം

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.

പര്യായപദങ്ങൾ : വിദ്യാഭ്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय के सब अंगों या गूढ़ तत्वों का ज्ञान प्राप्त करने के लिए उसे देखने, समझने या पढ़ने की क्रिया।

वह संस्कृत का अध्ययन करने के लिए काशी गया हुआ है।
अधिगमन, अधीती, अध्ययन, ज्ञानार्जन, पठन, पढ़ाई, स्टडी

Applying the mind to learning and understanding a subject (especially by reading).

Mastering a second language requires a lot of work.
No schools offer graduate study in interior design.
study, work

അർത്ഥം : അറിവ്, സംഗീതം മുതലായവ അഭ്യസിപ്പിക്കുന്ന അല്ലെങ്കില് പഠിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : പള്ളിക്കൂടത്തില്‍ അനവധി വിഷയങ്ങളുടെ അഭ്യസനം നടക്കുന്നു.

പര്യായപദങ്ങൾ : അഭ്യസനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या, संगीत आदि पढ़ाने या सिखाने की क्रिया।

पाठशाला में कई विषयों की शिक्षा दी जाती है।
एजुकेशन, तालीम, शिक्षण, शिक्षा