അർത്ഥം : പഞ്ചസാര കൊണ്ടുണ്ടാക്കിയത് അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കിയത്.
ഉദാഹരണം :
പ്രമേഹ രോഗിയെ മധുരമുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്നു രക്ഷിക്കണം.
പര്യായപദങ്ങൾ : മധുരമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शक्कर मिला हुआ या शक्कर का बना हुआ।
मधुमेह के रोगी को शक्करी पदार्थों के सेवन से बचना चाहिए।