അർത്ഥം : കരിമ്പ്, ഈത്തപ്പഴം മുതലായവയുടെ സത്തില്‍ നിന്നു ഉണ്ടാക്കുന്ന വെളുത്തപൊടി രൂപത്തിലുള്ള മധുരത്തിന്റെ സാരാംശം.
ഉദാഹരണം :
അവന് പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നു.
പര്യായപദങ്ങൾ : കല്‍ക്കണ്ടം, ഖണ്ഡജം, പഞ്ചാര, സിത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :