അർത്ഥം : നീതി കൊണ്ട് നിറഞ്ഞ അഥവാ ന്യായമുള്ള.
ഉദാഹരണം :
നമുക്ക് പരസ്പരമുള്ള തര്ക്കങ്ങള്ക്കൊക്കെ ന്യായോചിതമായ പരിഹാരം കാണണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो न्याय से भरा हुआ हो या जिसमें न्याय हो।
हमें आपसी झगड़े का एक न्यायोचित हल निकालना चाहिए।