അർത്ഥം : മനസ്സില് നിരാശയുള്ള അഥവാ പ്രത്യാശയില്ലാത്ത.
ഉദാഹരണം :
നിരാശവാദി ഭാവം നമ്മുടെ ഉന്നമനത്തെ ബാധിക്കുന്നു.
പര്യായപദങ്ങൾ : നിരാശാ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसके मन में निराशा की धारणा जमी हो या जो आशा या सफलता पर विश्वास न करता हो।
निराशावादी भाव हमारी उन्नति में बाधक होते हैं।