അർത്ഥം : നിപുണനായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഓരോരുത്തരുടെയും നൈപുണ്യം ഈശ്വരൻ തീരുമാനിക്കുന്നതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुशल होने की अवस्था या भाव।
सबकी कुशलता भगवान के हाथ में है।A contented state of being happy and healthy and prosperous.
The town was finally on the upbeat after our recent troubles.