അർത്ഥം : മാന്യമായ പെരുമാറ്റം അല്ലെങ്കില്‍ ശരിയായ രീതിയില്‍
ഉദാഹരണം :
അവള് ഒരിക്കലും നേരെപാങ്ങിനെ എന്നോട് സംസാരിക്കാറില്ല
പര്യായപദങ്ങൾ : നേരെപാങ്ങിനെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शिष्ट व्यवहार से या अच्छी तरह से।
वह मुझसे कभी सीधे बात नहीं करती।അർത്ഥം : ഒരു വ്യതിചലനവും ഇല്ലാതെ
ഉദാഹരണം :
എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം
പര്യായപദങ്ങൾ : കൃത്യമായി, വ്യക്തമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :