പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നേരിടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നേരിടുക   ക്രിയ

അർത്ഥം : ആരുടെ എങ്കിലും ആക്രമണം തടുക്കുക

ഉദാഹരണം : അവന്‍ തന്റെ ശത്രുക്കളോട് നിന്ന് ഏറ്റുമുട്ടി.

പര്യായപദങ്ങൾ : ഏറ്റുമുട്ടുക, പൊരുതുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के आक्रमण आदि का विरोध करना।

उसने अपने दुश्मनों से जमकर टक्कर ली।
टक्कर लेना, मुक़ाबला करना, मुक़ाबिला करना, मुकाबला करना, मुकाबिला करना, लोहा लेना, सामना करना

Oppose, as in hostility or a competition.

You must confront your opponent.
Jackson faced Smith in the boxing ring.
The two enemies finally confronted each other.
confront, face

അർത്ഥം : ഏതെങ്കിലും പദ്ധതി അല്ലെങ്കില്‍ പ്രവൃത്തി പിന്തുടരുക അല്ലെങ്കില്‍ ഏതെങ്കിലും പാത സ്വീകരിക്കുക.

ഉദാഹരണം : അദ്ദേഹം വളരെയേറെ പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.

പര്യായപദങ്ങൾ : അഭിമുഖീകരിക്കുക, കടന്നു പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी प्रणाली या प्रक्रिया का अनुसरण करना या कोई मार्ग अपनाना।

यह जानकारी आप के जरिए जानी चाहिए।
वह बहुत सारी समस्याओं से गुजरी।
गुजरना, गुज़रना, जाना

Follow a procedure or take a course.

We should go farther in this matter.
She went through a lot of trouble.
Go about the world in a certain manner.
Messages must go through diplomatic channels.
go, move, proceed

അർത്ഥം : ഒരു ഉത്തരവാദുത്വം പൂർത്തിയാക്കുന്നതിന്

ഉദാഹരണം : പെൺകുട്ടിയുടെ വിവാഹം ബോംബുവെച്ചു തകര്ത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य आदि का पूर्ण होना।

लड़की की शादी अच्छे से निपट गई।
अंत होना, खतम होना, खत्म होना, ख़तम होना, ख़त्म होना, निपटना, निबटना, भुगतना, समाप्त होना

Come to a close.

The concert closed with a nocturne by Chopin.
close, conclude