അർത്ഥം : ധാന്യം സൂക്ഷിക്കുന്ന സ്ഥലം.
ഉദാഹരണം :
ഈ പട്ടണത്തില്‍ ഒരുപാട് നെല്ലറകളുണ്ട്.
പര്യായപദങ്ങൾ : പത്തായപ്പുര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनाजों की खरीद-बिक्री की जगह।
इस शहर में एक बहुत बड़ी अनाज मंडी है।അർത്ഥം : വിളവു കൊയ്തു വെക്കുകയും ധാന്യം വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന സ്ഥലം.
ഉദാഹരണം :
നെല്ല് കൊയ്തു വയ്ക്കുവാന്‍ ഉള്ള കളപ്പുര വൃത്തിയാക്കുന്നതില്കൃഷിക്കാര് നിമഗ്നരാണ്.
പര്യായപദങ്ങൾ : കളപ്പുര, നെല്‍പ്പുര
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An outlying farm building for storing grain or animal feed and housing farm animals.
barn