അർത്ഥം : ഇഴയിടുന്ന കര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
ഉദാഹരണം :
മുതലാളി പഴയ തുണി കഷണങ്ങള്‍ കൊണ്ടുള്ള കിടക്കയ്ക്ക് വേലക്കാരിയെ കൊണ്ട് ഇഴയിടീപ്പിച്ചു
പര്യായപദങ്ങൾ : ഇഴയിടീപ്പിക്കുക, തയ്പ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :