അർത്ഥം : കഴുത്തും ചിറകും നീല നിറമുള്ള ഒരുതരം പക്ഷി
ഉദാഹരണം :
ദസറയുടെ അന്ന് നീലകണ്ഠ പക്ഷിയെ കാണുന്നത് ശുഭകരമെന്ന് കരുതുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की चिड़िया जिसका गला और पंख नीले होते हैं।
दशहरे के दिन नीलकंठ देखना शुभ माना जाता है।