അർത്ഥം : ഉചിതമായത് അല്ലെങ്കില്‍ നിയമാനുസൃതമായ കാര്യം.
ഉദാഹരണം :
ഭഗവാന് ഇത്രയും സത്യസന്ധനായ മനുഷ്യനുപോലും നീതി കൊടുത്തിട്ടില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജനത അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ നിശ്ചിതമായ ആചാര അനുഷ്ഠാനങ്ങള്‍
ഉദാഹരണം :
വിക്രമാദിത്യ രാജാവിന്റെ ഉചിതമായ നീതികളാല്‍ പ്രജകല് സന്തുഷ്ടരായിരുന്നു
പര്യായപദങ്ങൾ : നയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The principles of right and wrong that are accepted by an individual or a social group.
The Puritan ethic.അർത്ഥം : ഏത് വ്യവഹാരത്തിലും കേസിലും തെറ്റുകാരനോ നിർദോഷിയോ അല്ലെങ്കില്‍ അധികാരിയോ അനധികാരിയോ തുടങ്ങി എല്ലാത്തിലും ചിന്തിച്ചുള്ള തീരുമാനം.
ഉദാഹരണം :
ആധുനിക യുഗത്തില്‍ നീതിയും വില്ക്കുപ്പെടുന്നു അവന് നീതിപീഠത്തിലും വിശ്വാസമില്ല
പര്യായപദങ്ങൾ : കല്‍പ്പം, തീർപ്പ്, ധർമ്മം, ന്യായം, വൃഷം, സമഞ്ജസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :