അർത്ഥം : ഒരിടത്തു നിന്നു് മറ്റൊരിടത്തേക്കു മാറുന്ന പ്രക്രിയ.
ഉദാഹരണം :
രാമന്റെ വനയാത്രയെ കുറിച്ചു കേട്ടിട്ടു് എല്ലാ അയോധ്യവാസികള്ക്കും അഗാധമായ ദുഃഖമുണ്ടായി.അര മണിക്കൂറില്‍ നമ്മള് പുറപ്പെടും.
പര്യായപദങ്ങൾ : അയനം, അരണം, ചലനം, ചലനക്ഷമത, ചലനശക്തി, വിശ്രമരാഹിത്ത്യം, സ്ഥാന മാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
ഉദാഹരണം :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
പര്യായപദങ്ങൾ : ചിട്ടവട്ടം, ചേഷ്ട, പ്രവൃത്തി, മാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।