അർത്ഥം : ആസക്തനായവന് അല്ലാത്ത.
ഉദാഹരണം :
അവന് രാജ്യകാര്യങ്ങളില്‍ അനാസക്തനാണ്.
പര്യായപദങ്ങൾ : അനാസക്തനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Showing lack of emotional involvement.
Adopted a degage pose on the arm of the easy chair.അർത്ഥം : പ്രവര്ത്ത നം അല്ലെങ്കിൽ ചേഷ്ട നിന്ന് പോയത്
ഉദാഹരണം :
രോഗി നിഷ്ക്രിയനായി കിടക്കയിൽ കിടക്കുന്നു
പര്യായപദങ്ങൾ : അനങ്ങാത്ത, ഭാവഭേദമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
In a condition of biological rest or suspended animation.
Dormant buds.