പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിശ്ചയിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : (മനസില്‍) ഉറപ്പിക്കുക

ഉദാഹരണം : എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു

പര്യായപദങ്ങൾ : ഉറപ്പിക്കുക, ദൃഡമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(मन में) ठहरना या पक्का होना।

यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।
ठनना

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക

ഉദാഹരണം : ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു

പര്യായപദങ്ങൾ : തീരുമാനിക്കുക, നിര്ണ്ണയിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।

श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।
तय करना, तै करना, निर्णय लेना, निश्चय करना, फ़ैसला करना, फ़ैसला लेना, फैसला करना, फैसला लेना, सोच लेना

Reach, make, or come to a decision about something.

We finally decided after lengthy deliberations.
decide, determine, make up one's mind

അർത്ഥം : നിശ്ചയിക്കുക

ഉദാഹരണം : കൂടിക്കാഴചയ്ക്കുള്ള സമയം നിശ്ചയിക്കു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* निर्धारित करना।

मिलने का समय निर्धारित करें।
कायम करना, ठहराना, तय करना, नियत करना, निर्धारित करना, निश्चित करना, सुनिश्चित करना

Make arrangements for.

Can you arrange a meeting with the President?.
arrange, fix up

അർത്ഥം : ഒരു തുക തീരുമാനിക്കുക

ഉദാഹരണം : ധനികൻ ആയിരം രൂപ പലിശ നിശ്ചയിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रकम जिम्मे ठहराना या किसी पर ऋण या देना निश्चित करना।

महाजन ने हज़ार रुपए सूद निकाले।
निकालना

അർത്ഥം : വിവാഹ ദിവസം നിശ്ചയിക്കുക

ഉദാഹരണം : മുന്നയ്ക്ക് വേണ്ടി അമ്മ ബാഗ്ലൂരിൽ ഒരു പെൺകുട്ടിയെ നിശ്ചയിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लड़की आदि को पसंद करके विवाह के लिए वचनबद्ध करना।

मुन्ना के लिए माँ ने बंगलौर में एक लड़की रोकी है।
रोकना

Give to in marriage.

affiance, betroth, engage, plight

അർത്ഥം : ഒരു സാധനത്തിന്റെ വില നിശ്ചയിക്കുക

ഉദാഹരണം : കച്ചവടക്കാരൻ സാധങ്ങൾക്ക് വില നിശ്ചയിച്ചിട്ടുണ്ട് കമ്പനികൾ അവരുടെ സാധനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുൻണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी वस्तु आदि का मूल्य निर्धारित करना।

इस दुकानदार ने वस्तुओं का बहुत अधिक मूल्य रखा है।
कंपनियों को चाहिए कि वे अपने उत्पाद का एक उचित मूल्य रखें।
दाम रखना, मूल्य रखना

Determine the price of.

The grocer priced his wares high.
price