അർത്ഥം : മണ്ണിന്റെ അടിയില് വിളയുന്ന ഒരു ധാന്യം അത് ബദാം പരിപ്പ് പോലെയിരിക്കും
ഉദാഹരണം :
അവന് നിലക്കടല വേരോടെ പിഴുതു
പര്യായപദങ്ങൾ : കടല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Widely cultivated American plant cultivated in tropical and warm regions. Showy yellow flowers on stalks that bend over to the soil so that seed pods ripen underground.
arachis hypogaea, peanut, peanut vineഅർത്ഥം : ഭൂമിയുടെ അടിയില്‍ ഉണ്ടാകുന്ന, ബദാം പോലുള്ള ഒരു കായ്
ഉദാഹരണം :
അവന് നിലക്കടല തിന്നു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बादाम की तरह की एक फली जो ज़मीन के अंदर होती है।
वह मूँगफली खा रहा है।Pod of the peanut vine containing usually 2 nuts or seeds. `groundnut' and `monkey nut' are British terms.
earthnut, goober, goober pea, groundnut, monkey nut, peanut