പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിറുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിറുത്തുക   ക്രിയ

അർത്ഥം : ഓടി കൊണ്ടിരിക്കുന്നതിനിടയ്ക്ക് നില്ക്കുക

ഉദാഹരണം : കുതിര ഓട്ടം നിര്ത്തി

പര്യായപദങ്ങൾ : അവസാനിപ്പിക്കുക, നാട്ടുക, നിൽക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलते-चलते रुकना या आगे न बढ़ना।

घोड़ा अड़ गया।
अँड़ियाना, अड़ना, अड़ियाना, अरना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop

അർത്ഥം : ഒന്നിൽ പങ്കെടുക്കാൻ അനേകം പേരെ കൊണ്ടുവരുക

ഉദാഹരണം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പത്ത് സ്ഥാനാർഥികളെ നിർത്തി പരിക്കേറ്റ കളിക്കാരന്റെ സ്ഥാനത്ത് കോച്ച് പുതിയ കളിക്കാരനെ കൊണ്ടുവന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चुनाव, खेल, आदि में उम्मीदवार या प्रतियोगी को प्रतियोगिता में भाग लेने के लिए चुनना या भेजना।

काँग्रेस ने विधान सभा चुनाव के लिए दस उम्मीदवार खड़े किए हैं।
कोच ने घायल खिलाड़ी के स्थान पर नए खिलाड़ी को मैदान में उतारा।
उतारना, खड़ा करना

അർത്ഥം : ഏതെങ്കിലും ഒരു കാര്യം അവസാനിപ്പിക്കുക

ഉദാഹരണം : ഞങ്ങളുടെ പള്ളിക്കൂടം നാല്‍ മണിക്ക് അവസാനിക്കും

പര്യായപദങ്ങൾ : അവസാനിപ്പിക്കുക, മതിയാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी संस्था, स्कूल आदि के नियमित कार्यकाल की समाप्ति होना।

हमारा विद्यालय चार बजे छूटता है।
छुटना, छूटना