പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിര്മ്മാണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ.

ഉദാഹരണം : മത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ലോകത്തിന്റെ സൃഷ്ടി ബ്രഹ്മാവാണ് ചെയ്തിരിക്കുന്നത്.

പര്യായപദങ്ങൾ : സൃഷ്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रचने या बनाने की क्रिया या भाव।

धर्म ग्रन्थों के अनुसार जगत की रचना ब्रह्मा द्वारा की गई है।
इस भवन की निर्मिति मुगल शैली में हुई है।
कंस्ट्रक्शन, निर्माण, निर्माण कार्य, निर्मिति, बनाना, मैन्युफैक्चरिंग, रचना, विनिर्माण, संस्थापन, संस्थापना, सिरजन, सृजन, सृष्टि

The human act of creating.

creation, creative activity

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ നിര്മ്മാണത്തിനായിട്ട് അതില് ഉൾപ്പെടുന്ന വസ്തുക്കള്‍ വ്യവസ്ഥപ്പെടുത്തി വയ്ക്കുന്ന ക്രിയ

ഉദാഹരണം : നമ്മുടെ നഗരത്തിലൂടെ റയിൽ പാത നിര്മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज के निर्माण के लिए उसमें लगनेवाली वस्तुओं को व्यवस्थित रखने की क्रिया।

हमारे शहर से होकर रेल लाइन बिछाने की योजना है।
बिछाई, बिछाना

Act of extending over a wider scope or expanse of space or time.

spread, spreading