പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിരീശ്വരവാദി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനുഷ്യന്‍ ഈശ്വരന്, വ്യത്യസ്ത അഭിപ്രായങ്ങള്‍, ഇഹലോകവും പരലോകവും മുതലായവ ഉണ്ടെന്ന അവസ്ഥ മാനിക്കാത്ത.

ഉദാഹരണം : നിരീശ്വരവാദികളില്‍ ഈശ്വരനും ലൌകികമല്ലാത്ത കാര്യങ്ങള്ക്കും സ്ഥാനമില്ല.

പര്യായപദങ്ങൾ : നാസ്തികന്, യുക്തിവാദി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह अवस्था या सिद्धांत जिसमें मनुष्य ईश्वर,मत-मतान्तर,लोक-परलोक आदि का अस्तित्व नहीं मानता।

नास्तिकतावाद में ईश्वर और अलौकिक धारणाओं का कोई स्थान नहीं है।
अनीश्वरवाद, नास्तिकतावाद, निरीश्वरवाद

അർത്ഥം : ഈശ്വരന്റെ അസ്‌തിത്വം അംഗീകരിക്കാത്ത വ്യക്തി.

ഉദാഹരണം : നിരീശ്വരവാദികള്ക്ക് മതപരമായ കാര്യങ്ങള്‍ പറയുന്നത്‌ വളരെ ബുദ്ധിമുട്ടാണ്.

പര്യായപദങ്ങൾ : നാസ്‌തികന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ईश्वर के अस्तित्व को न मानने वाला व्यक्ति।

नास्तिकों को धर्म की बात बताना बहुत मुश्किल होता है।
अनीश्वरवादी, नास्तिक, नास्तिकतावादी, निरीश्वरवादी, हैतुक