അർത്ഥം : ശരിയായ രീതിയില്‍ അല്ലാതെ
ഉദാഹരണം :
താങ്കള്‍ ഏതു കാര്യവും മുറപ്രകാരം അല്ലാതെ എന്തുകൊണ്ടാണ് ചെയ്യുന്നത്
പര്യായപദങ്ങൾ : തെറ്റായ, മുറപ്രകാരം അല്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बिना विधि या तौर-तरीके के।
आप कोई भी कार्य विधिहीनतः ही क्यों करते हैं?